ചിത്രയെ പരാമർശിച്ച് ശ്രേയ ഘോഷാലിന്റെ പാട്ട്

ചിത്രയെ പരാമർശിച്ച് ശ്രേയ ഘോഷാലിന്റെ പാട്ട്

Play all audios:


"ചിത്രാജിക്ക് എന്റെ പ്രണാമം അറിയിക്കുകയാണ്. ഈ ഗാനത്തിന്റെ ഒറിജിനൽ പാടിയിരിക്കുന്നത് ചിത്രാജിയാണ്. തീർച്ചയായും ഈ പരിപാടിയുടെ ചില വിഡിയോ പുറത്തെത്തുമല്ലോ. ചിത്രാജി ഈ വിഡിയോ കാണുമെന്ന്


പ്രതീക്ഷിക്കുന്നു. എനിക്ക് അവരോട് ആരാധനയാണ്," ശ്രേയ പറഞ്ഞു. അതിനുശേഷമാണ് ശ്രേയ പാട്ടു പാടാൻ തുടങ്ങിയത്.